17/10/2018 എന്നത്തേയും പോലെ അവസാനിക്കുന്ന ഒരു ദിവസത്തിന്റെ വൈകിയ വേളയില്‍ ഒരു ടീപ്പോയ് വാങ്ങാന്‍ കണ്ണൂരിലേക്ക് പോകുമ്പോള്‍ ആണ് എങ്ങോട്ടെങ്കിലും വണ്ടി എടുത്തു...